മനുഷ്യരില്ല, വിഭവങ്ങളില്ല | ഇല്ലാതാകുന്ന ജപ്പാന്‍ | “The Harsh Truth About Japan’s Economic Miracle”

Japan — once the symbol of economic power, innovation, and discipline — is now facing a slow, silent collapse. In this video, we explore why Japan is failing, why its economy is shrinking, and why the nation is slowly dying. From population decline, aging society, and economic stagnation, to overwork culture, low birth rates, and lack of immigration, Japan’s story is both tragic and eye-opening.

We’ll uncover how the Japanese miracle turned into a demographic nightmare, how political stagnation, social isolation, and technological complacency have pushed Japan into long-term decline. Once the future of the world, Japan is now a warning to other developed nations.

If you’ve ever wondered what happened to Japan, this video will take you deep into the truth — the story of a country slowly fading away, forgotten by progress, and haunted by its own perfection.

#japaneconomy #economiccollapse #GlobalEconomy #vallathorukatha #brandhistory #japan

50 Comments

  1. ശ്രദ്ധിച്ചാൽ ഇന്ത്യൻ പുതുതലമുറയും ഇതേ പാതയിലാണന്ന് മനസ്സിലാക്കാൻ സാധിക്കും..

  2. സാമ്പത്തികമായി ജപ്പാൻ ഇപ്പോൾ ഇന്ത്യയെക്കാൾ പിന്നിലാണ്(India 4th Economy and Japan 5th Economy according to the IMF reports in 2025)🇮🇳🇯🇵!

  3. 👍🏽നല്ല അവതരണം 👍🏽കുടിയേറ്റം നിയമങ്ങൾ ലെകുകരിച്ചു ഇംഗ്ലീഷ് കോമൺ സെക്കന്റ്‌ ലാംഗ്വേജ് ആക്കി കൊണ്ടുവന്നാൽ അവിടത്തെ കുട്ടികളും രക്ഷപ്പെട്ടേനെ.

  4. വ്യാവസായി വൽക്കരണം കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഇന്ത്യ ഇപ്പോഴും പുറകിൽ ആവാൻ കാരണമെന്താണ് പാശ്ചാത്യ രാജ്യങ്ങൾ വളരെ മുന്നിൽ നിൽക്കുന്നത് എന്തുകൊണ്ട്

  5. മോനെ ബിനീഷേ ഈ പോക്ക് പോയാൽ നിന്നെ പിടിച്ചാൽ കിട്ടില്ല… മച്ചാന് ഇരിക്കെട്ടെ എന്റെ വക ഒരു കുതിരപ്പവൻ….

  6. ജപ്പാൻ കാർ ഉത്സാഹിച്ചോ. കുടിയേറ്റം കൊണ്ടു വന്നാൽ "പണി "കിട്ടും

  7. ഇത് കുടിയേറ്റം ഉണ്ടാക്കുന്നു. ഇത് മനുഷ്യവർഗ്ഗത്തിൻ്റെ കൂടിച്ചേരലുകൾക്ക് സഹായകമാകുന്നു.

  8. എന്തുനല്ല അവതരണം..ഇതുപോലുളള deep knowledge contents കിട്ടുമ്പോള്‍ മനസിലൊരുസന്തോഷം❤ thank you broi for your effort🎉

  9. 10:15 ഈ പറഞ്ഞതൊക്കെ സത്യമാണ്, ഞാനും എൻറെ സുഹൃത്തും ജപ്പാൻ ബേസ് ആയിട്ട് ഒരു ബിസിനസ് പ്ലാൻ ചെയ്തിട്ടുണ്ട്, അവരെ അടുത്തറിഞ്ഞപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി, ഇപ്പോഴും കാസറ്റ് ഉപയോഗിക്കുന്ന ആൾക്കാർ ഉണ്ട് അവിടെ!

  10. അതിനൊക്കെ നമ്മടെ ജി 🚩 ബീഹാറിൽ tv യും കക്കൂസും ഇല്ലാത്തവർക്ക് ഇന്റർനെറ്റ്‌ ഫ്രീ ആയി കൊടുത്തു റീൽ ചെയ്യാൻ പറഞ്ഞു 😂 പക്ഷെ നെറ്റ് കേറുന്ന ഫോൺ വേണ്ടേ അതൊരു ടാസ്ക് ആയി പിന്നെ ഗോ മൂത്രം സിസേർച്ചു ചെയുന്നുണ്ട്

  11. ബിനീഷ് പറഞ്ഞത് എല്ലാം സത്യമാണ് എൻറെ ഒരു യൂറോപ്യൻ സുഹൃത്ത് ജപ്പാൻ വിസിറ്റ് ചെയ്തിട്ട് വന്നതിനുശേഷം പറഞ്ഞത് ഇതേ കഥകൾ തന്നെയാണ്, അവിടുത്തെ ATM Machines ഒക്കെ ഏറ്റവും പഴയത് ആണ്, മറ്റ് പലതും വളരെ പഴയ സാങ്കേതികവിദ്യയിലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്, ബുള്ളറ്റ് ട്രെയിനിനെ കണക്കുകൂട്ടണ്ട😀 മറ്റു പലതും അവരുടെ export പ്രൊഡക്ഷൻ ഒക്കെ ശരിയാണ് നല്ലത് തന്നെ, ലോകരാജ്യങ്ങളിൽ വിറ്റഴിക്കുന്നത് ലേറ്റസ്റ്റ് മോസ്റ്റ് മോഡേൻ ടെക്നോളജിയാണ്, എന്നാൽ തറവാട്ടിലെ കഥ മുകളിൽ കേട്ടത് തന്നെയാണ്. ആശാരിയുടെ വീടിന് കതക് ഉണ്ടാകില്ല എന്ന പഴമൊഴി സതൃമാണ്😁

  12. ഏതൊക്കെ വർഗത്തിൽ ഉള്ളവരെ കൊണ്ടു വന്നാലും സമാധാന മതക്കാരെ കേറ്റാതിരുന്നാൽ മതി അവൻമാരെ കേറ്റുന്നതിലും ഭേദം ആരാജ്യം നശിക്കുന്നതാണ്

  13. കുട്ടികളെ ഉണ്ടാക്കാതതാണ് ജപ്പാൻ്റെ എറ്റവും വലിയ പ്രശ്‌നം 💯👍🏻